SAMPOORNA CORRECTION AND PHOTO UPLOADING
സമ്പൂര്‍ണ്ണയില്‍ പത്താം തീയതി 
തിരുത്തലുകള്‍ക്കൊപ്പം ഫോട്ടോയും അപ്‌ലോഡ് 
ചെയ്യണം. 30KB-യില്‍ കുറവുള്ള Black&White ഫോട്ടോകളാണ് അപ്‌ലോഡ് 
ചെയ്യേണ്ടത്. admission--->upload photos -->select a class --> 
select a division --->Browse -->Upload എന്ന ക്രമത്തില്‍ 10 
കുട്ടികളുടെ ഫോട്ടോ ഒരുമിച്ച്  അപ്‌ലോഡ് 
 ചെയ്യാം. അപ്‌ലോഡ് ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയില്‍ ഫോട്ടോയുടെ 
സ്ഥാനത്ത് Filename ആയിരിക്കും കാണുക.ഫോട്ടോ കാണണമെങ്കില്‍ മെയിന്‍ 
മെനുവിലെ ID card-->select a class-->select a 
division-->Generate ID ID Card എന്ന ക്രമത്തില്‍ ക്ലിക് ചെയ്താല്‍ 
കുട്ടികളുടെ ഫോട്ടോ ഭംഗിയായി കാണാം..ഫോട്ടോ  അപ്‌ലോഡ് ആയോ ഇല്ലയോ എന്ന 
ടെന്‍ഷനും അകറ്റാം...
No comments:
Post a Comment