Flash News

....... ..... - Our school has secured 99.5% result in the SSLC 2021....72 students bagged Full A+ grades........... .... ..............Ednl.News ....

BREAKING NEWS

Our school bagged overall championship in Kumbla Sub district Kalolsavam.Ourschool bagged overall championship in IT and Work experience Fair (Kumbla sub dist) 2018.... !!!! ..............NEWS.....

Resources

പൈത്തണ്‍ പരിശീലത്തിനായി  പഠനസഹായി തയ്യാറാക്കിയ  തൊട്ടുപിന്നാലെ പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ Quantum Gis (QGis) ലെ റോഡ് ബഫറിങ്ങ് പരിശീലനത്തിനുതകുന്ന ഒരു സോഫ്റ്റ് വെയര്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അയച്ചു തന്നിരിക്കുന്നു.റോഡ് ബഫര്‍ ചെയ്താല്‍ ബാധിക്കപ്പെടുന്ന വീടുകളുടെ ലിസ്റ്റ് Attribute table ഉപയോഗിച്ച് കണ്ടെത്തല്‍ എന്നതാണുദ്ദേശിക്കുന്നത്. പ്രമോദ് മൂര്‍ത്തി സാറിന്  ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
ചുവടെ നല്‍കിയിരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനസഹായി പ്രവര്‍ത്തന സജ്ജമാകും.
ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ :
1. Download & extract and run the .gambas file by double click.
2. Application - Science _ QuantumGIS
3. File - Open Project - QGisproject - QGISproject.qgs
4.Vector - GeoprocessingTools - Buffer (5m)
5. .Vector -Intersect (house - new
layer എന്ന ക്രമത്തില്‍ )

 Click here to Download QGIS_Practice Software 

social science 2013           MATHS Qn. papers
 SSLC 2012
SSLC 2011
 SSLC 2010
SSLC 2009
SSLC 2007
SSLC QUESTION PAPERS
SSLC 2005
SSLC 2006

No comments:

Post a Comment