സംസ്ഥാന സർക്കാർ ജീവനക്കാർ സാമുദായിക മത സംഘടനകളിലോ ട്രസ്ടുകളിലോ സൊസൈറ്റികളിലോ ഭാരവാഹികൾ ആകാൻ പാടില്ലെന്ന് നിർദെശിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു (ജി.ഓ.(പി )നം 27/2014/
പി .& എ ആർ.ഡി തിയ്യതി 2014 ഓഗസ്റ്റ് 7)
ജീവനക്കാര്‍ മത-സാമുദായിക സംഘടനകളുടെ ഭാരവാഹികളാകരുത്. സംഘടനകള്‍ക്ക് വേണ്ടിയോ ട്രസ്റ്റുകള്‍ക്ക് വേണ്ടിയോ ജീവനക്കാര്‍ പിരിവ് നടത്തരുത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment